“ലഹരിക്കടത്തുകാരോട് ഒരു ദയയും കാണിക്കില്ല; അന്വേഷണം താഴെത്തട്ടിൽ നിന്ന് തുടങ്ങും”: മുന്നറിയിപ്പുമായി അമിത് ഷാ
ഗുവാഹത്തി: ലഹരിക്കടത്തുകാരോട് ഒരു ദയയും ദാക്ഷണ്യവും കാണിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ ഇംഫാൽ, ഗുവാഹത്തി മേഖലകളിൽ നിന്ന് 88 കോടി രൂപയുടെ മയക്കുമരുന്ന് ...

