NOBEL PRIZE - Janam TV
Friday, November 7 2025

NOBEL PRIZE

വനിതകളുടെ തൊഴിൽ മേഖലയെകുറിച്ചുള്ള പഠനം; സാമ്പത്തിക നൊബേൽ പുരസ്‌കാരം ക്ലോഡിയ ഗോൾഡിന്

സ്വീഡൻ: അമേരിക്കൻ സാമ്പത്തിക ശസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിന് ഈ വർഷത്തെ സാമ്പത്തിക നൊബേൽ പുരസ്‌കാരം. വനിതകളുടെ തൊഴിൽ മേഖലയെകുറിച്ചും അതിന്റെ മുന്നേറ്റങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾക്കാണ് പുരസ്‌കാരം. എഴുപത്തി ഏഴാം ...

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൈംഗി ബവേണ്ടി, ലൂയിസ് ബ്രസ്, അലെക്‌സി ഐകിമോവ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. അര്‍ധ ചാലക നാനോക്രിസ്റ്റലുകളായ ക്വാണ്ടം ഡോട്ടുകളുടെ ...

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

2023ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം കാറ്റിലിന്‍ കാരിക്കോയ്ക്കും ഡ്രൂ വൈസ്മാനും സ്വന്തമാക്കി. കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിനാണ് പുരസ്‌കാരം. വൈദ്യശാസ്ത്രത്തിലെ നൊബേല്‍ നേടുന്ന പതിമൂന്നാമത്തെ വനിതയാണ് കാറ്റലിന്‍. ...

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; പുരസ്‌കാരം പങ്കിട്ട് മൂന്ന് പേർ

സ്‌റ്റോക്ക്‌ഹോം: ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. മൂന്ന് പേരാണ് ഇത്തവണയും നേട്ടം പങ്കിടുന്നത്. ബെൻ എസ് ബെർണാൻകെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് ...

സാഹിത്യ നൊബേൽ സ്വന്തമാക്കി ഫ്രഞ്ച് എഴുത്തുകാരി അനീ എർനു

ന്യൂയോർക്ക്: 2022-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം സ്വന്തമാക്കി ഫ്രഞ്ച് എഴുത്തുകാരി അനീ എർനു. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മെഡലും ഏകദേശം 9,11,400 ഡോളർ വില മതിക്കുന്ന ...

രസതന്ത്രത്തിൽ മൂന്ന് പേർക്ക് നൊബേൽ; അംഗീകാരം ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്ക്

ന്യൂയോർക്ക്: ഈ വർഷത്തെ രസതന്ത്ര നൊബേൽ മൂന്ന് പേർ പങ്കിട്ടു. കരോളിൻ ബെർട്ടോസി, മോർട്ടാൻ മെൽദാൽ, ബാരി ഷർപ്ലെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കും ...

സമാധാന നൊബേൽ പങ്കിട്ട് മരിയ റെസ്സയും ദിമിത്രി മുറാതോവും; അഭിപ്രായ സ്വാതന്ത്ര്യത്തിന് പോരാടിയ മാദ്ധ്യമ പ്രവർത്തകർ

ഒസ്‌ലോ : സമാധാനത്തിനുള്ള ഈ വർഷത്തെ നെബേൽ പുരസ്‌കാരം മാദ്ധ്യമപ്രവർത്തകർക്ക്. ഫിലിപ്പൈൻസിലെ മാദ്ധ്യമ പ്രവർത്തകനായ മരിയ റെസ്സ, റഷ്യൻ മാദ്ധ്യമ പ്രവർത്തകനായ ദിമിത്രി മുറാതോവ് എന്നിവർക്കാണ് ഇത്തവണത്തെ ...

ഭൗതിക ശാസ്ത്ര രംഗത്തെ നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു; ബഹുമതി സ്യൂക്യൂറോ മാനേബേ, ക്ലോസ് ഹാസെൽമാൻ, ജോർജിയോ പാരീസി എന്നിവർക്ക്

ന്യൂയോർക്ക്: ഭൗതിക ശാസ്ത്ര രംഗത്തെ നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് ശാസ്ത്രജ്ഞർക്കാണ് ഇത്തവണ ഭൗതികശാസ്ത്ര മേഖലയിലെ പുരസ്‌കാരം ലഭിച്ചത്. പ്രകൃതിയിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കാണ് ...

വൈദ്യശാസ്ത്ര മേഖലയിൽ നൊബേൽ സമ്മാനം അമേരിക്കൻ ശാസ്ത്രജ്ഞർക്ക്

ന്യൂയോർക്: വൈദ്യശാസ്ത്ര മേഖലയിൽ 2021ലെ നോബേൽ സമ്മാനം പ്രഖ്യാപിച്ചു. മനുഷ്യശീരത്തിലുണ്ടാകുന്ന താപവ്യത്യാസവും തൊട്ടാൽ പകരുന്ന പനിയും മറ്റ് താപനിലകളും എങ്ങിനെയാണ് മനുഷ്യശരീരം മനസ്സിലാക്കുന്നത് എന്ന ചോദ്യങ്ങൾക്കാണ് ശാസ്ത്രജ്ഞർ ...

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു

സ്‌റ്റോക്ക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. രണ്ടു പേരാണ് ഇത്തവണ പുരസ്‌കാരം പങ്കിട്ടത്. പോൾ ആർ മിൽഗ്രോമിനും റോബർട്ട് ബി വിൽസണുമാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ ...

രസതന്ത്ര നെബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു

സ്റ്റോക്ക്ഹോം: രസതന്ത്ര ശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. രണ്ടു പേരാണ് പുരസ്‌കാരത്തിന് അർഹത നേടിയത്. ഇമ്മാന്യുവൽ ചാർപെൻഡിയർ, ജന്നിഫർ ഡൗന എന്നിവർക്കാണ് പുരസ്‌കാരം. ജീനോം എഡിറ്റിംഗിലെ കണ്ടുപിടുത്തങ്ങൾക്കാണ് ...

ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു

സ്‌റ്റോക്ക്‌ഹോം: ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്ന് പേരാണ് ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് അർഹരായത്. റോജർ പെൻറോസ്, റെയ്ൻ ഹാർഡ്, ജൻസൽ, ആൻഡ്രിയ ...

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു

സ്റ്റോക്ക്‌ഹോം: വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്ന് പേരാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് അർഹരായത്. ഹാൾവി ജെ ആൽട്ടർ, ചാൾസ് എം റൈസ്, മൈക്കിൾ ഹ്യൂട്ടൺ ...

സമാധാനത്തിന് നോബേല്‍ പുരസ്‌കാരം ലഭിച്ച ജോണ്‍ ഹ്യൂം അന്തരിച്ചു

ലണ്ടന്‍: സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം ലഭിച്ച ജോണ്‍ ഹ്യൂം അന്തരിച്ചു. 83 വയസ്സായിരുന്നു. ബെല്‍ഫാസ്റ്റിലെ ലണ്ടന്‍ഡെറിയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. കാത്തലിക് സഭയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ...