യുഎൻ സുരക്ഷാ കൗൺസിലിലെ താത്ക്കാലിക അംഗങ്ങളുമായി സംസാരിച്ച് എസ് ജയശങ്കർ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ താത്ക്കാലിക അംഗങ്ങളുമായി സംസാരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കൗൺസിലിലെ താത്ക്കാലിക അംഗങ്ങളായ ഏഴ് അംഗരാജ്യങ്ങളിലുള്ള പ്രതിനിധികളുമായാണ് ജയശങ്കർ ...