ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ചിക്കൻ കറി; പാചകവും കഴിപ്പും പാഞ്ചജന്യം അനക്സിലെ തൊഴിലാളികൾ വക; ദൃശ്യങ്ങൾ പകർത്തി ഭക്തർ
തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാംസഭക്ഷണം പാകം ചെയ്ത് ഇതരസംസ്ഥാന തൊഴിലാളികൾ. ഗുരുവായൂർ ദേവസ്വം വക പാഞ്ചജന്യം അനക്സിലെ കരാർ തൊഴിലാളികളാണ് ചിക്കൻ കറി വെച്ചത്. മാംസഭക്ഷണത്തിന്റെ ...

