പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം; ഉത്തരവ് ചിക്കൻ ബിരിയാണി വിതരണം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തി എക്‌സിക്യൂട്ടിവ് ഓഫീസർ ഉത്തരവിറക്കി. ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് സസ്യാഹാരം മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് ...