“അമ്മയ്‌ക്ക് പ്രിയപ്പെട്ടയാൾ ഞാനല്ല”; വീട്ടിലെ മറ്റൊരംഗത്തെ പരിചയപ്പെടുത്തി രാഹുലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്; കമന്റ് സെഷനിൽ ട്രോൾ ബഹളം
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. സോണിയ തന്റെ ചുമലിൽ തങ്ങളുടെ വളർത്തുനായയെ തൂക്കിയിട്ടിരിക്കുന്ന ചിത്രമാണ് ആളുകളുടെ ...


