വരുന്ന ദശകത്തില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ 50,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ്
മുംബൈ: അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ 50,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. വെള്ളിയാഴ്ച നടന്ന റൈസിംഗ് നോര്‍ത്ത് ...