north india - Janam TV
Friday, November 7 2025

north india

ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്; 360-ലധികം വിമാനങ്ങൾക്ക് സമയമാറ്റം, 60 സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ 360-ലധികം വിമാനങ്ങൾക്ക് സമയമാറ്റം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 60 വിമാനസർവീസുകൾ റദ്ദാക്കിയതായും 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ...

ഡൽഹിക്കു പിന്നാലെ ചുട്ടുപൊള്ളി നാഗ്പൂരും ; 56 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി

നാഗ്പൂർ: കഴിഞ്ഞ ദിവസമാണ് രാജ്യ തലസ്‌ഥാനമായ ഡൽഹിയിൽ റെക്കോർഡ് താപനിലയായ 52 .9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ അസാധാരണമാംവിധം താപനില രേഖപ്പെടുത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ...

ഡൽഹിയിൽ നാല് പതിറ്റാണ്ടിന് ശേഷം റെക്കോർഡ് മഴ; ഹിമാചൽപ്രദേശിൽ 5 പേർ മരിച്ചു; ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം

ന്യൂഡൽഹി: കുത്തിയൊലിച്ചു പെയ്യുന്ന മഴയെക്കാളേറെയാണ് ഉത്തരേന്ത്യയിലെ ജനങ്ങളുടെ വിലാപം. ഹിമാചൽപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പടെ സംസ്ഥാനങ്ങളിൽ മഴ കനത്ത നാശം വിതച്ചു. ഡൽഹിയിൽ നാല് പതിറ്റാണ്ടിനു ശേഷമുള്ള ...

North India

മഴ മാറി; ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ

  ന്യൂഡൽഹി: മഴ മാറിയതോടെ ഉത്തരേന്ത്യ കടുത്തചൂടിന്റെ പിടിയിലമർന്നു. ഷിംല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പകൽസമയത്ത് താപനില ഉയർന്നു തന്നെയാണ്. എൻസിആർ മേഖലയിൽ ഇന്നലെ ഏറ്റവും ഉയർന്ന താപനില ...

വിറങ്ങലിച്ച് ഉത്തരേന്ത്യ,വലഞ്ഞ് അമേരിക്ക; ജമ്മുകശ്മീരിൽ താപനില മൈനസ് 7 ലെത്തി; അതിതീവ്ര ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി; ഉത്തരേന്ത്യയിൽ ശൈത്യതരംഗത്തിൽ വലഞ്ഞ് ആളുകൾ. 5 ദിവസം കൂടി അതിതീവ്ര സാഹചര്യം തുടർന്നേക്കാമെന്ന് മുന്നറിയിപ്പ്. മൂടൽ മഞ്ഞും ശക്തമാകും. ജമ്മുകശ്മീരിൽ താപനില മൈനസ് 7 ലെത്തി. ...

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉയർന്ന പദവികളിൽ കൂടുതലും സ്ത്രീകൾ

നൃൂഡൽഹി: രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉയർന്ന പദവികളിൽ കൂടുതൽ സ്ത്രീകളെന്ന് സർവേ റിപ്പോർട്ട്. പീരിയോഡിക് ലേബർ ഫോഴ്സ് സർവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേഘാലയാണ് ഏറ്റവും മുന്നിൽ ...

ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നു; ഡല്‍ഹിയില്‍ കനത്ത മഴ

ന്യൂഡല്‍ഹി: മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉ്ത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കനക്കുന്നു. ഇന്നുരാവിലെ മുതല്‍ മഴ ശക്തമായതോടെ ജനങ്ങളും ദുരിതത്തിലായി. അവശ്യ സേവനം ചെയ്യുന്നവരാണ് ഏറേയും ബുദ്ധിമുട്ടനുഭവിച്ചത്. ...