North Karnataka - Janam TV

North Karnataka

ബലൂൺ വീർപ്പിക്കുന്നതിനിടെ പൊട്ടി തൊണ്ടയിൽ കുടുങ്ങി; 13 കാരന് ദാരുണാന്ത്യം

ബെംഗളുരു: ബലൂൺ തൊണ്ടയിൽ കുടുങ്ങി 13 വയസുകാരൻ മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവീൻ നാരായൺ ആണ് മരിച്ചത്. ...