കുടുംബപ്രശ്നം; 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി, അച്ഛനെതിരെ പരാതിയുമായി അമ്മ
എറണാകുളം: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നോർത്ത് പറവൂരിലാണ് സംഭവം. കുട്ടിയുടെ അച്ഛനെതിരെയാണ് അമ്മ പരാതി നൽകിയത്. കുട്ടിയുടെ അമ്മയുടെ വീട്ടിലെത്തിയ ഇയാൾ മുത്തശ്ശിയെ മർദ്ദിച്ച ശേഷമാണ് ...

