North Sumatra Earthquake - Janam TV

North Sumatra Earthquake

ഇന്തോനേഷ്യയിൽ വീണ്ടും വൻ ഭൂചലനം; ഉത്തര സുമാത്രയിൽ 6.8 തീവ്രത, മണിക്കൂറുകൾക്കിടെ രണ്ടാം ശക്തമായ പ്രകമ്പനം; രക്ഷാപ്രവർത്തനം തുടരുന്നു

ജക്കാർത്ത: ശക്തമായ ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്നതിനിടെ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ഉത്തര സുമാത്രയിൽ ശനിയാഴ്ച റിച്ചർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ...