യോഗ; ലോകത്തിന് ഭാരതം നൽകിയ ഏറ്റവും വലിയ സമ്മാനമെന്ന് നോർവീജിയൻ അംബാസഡർ
ലോകത്തിന് ഭാരതം നൽകിയ ഏറ്റവും വലിയ സമ്മാനമാണ് യോഗയെന്ന് നോർവീജിയൻ അംബാസഡർ മെയ്-എലിൻ സ്റ്റെനർ. ഭൂമിയിലെ ദശലക്ഷക്കണക്കിന് പേരെ ഒന്നിപ്പിച്ചത് യോഗയാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തോട് യോജിക്കുന്നുവെന്നും അവർ ...

