മുട്ടയേക്കാൾ പ്രോട്ടീൻ സമ്പന്നമൊക്കെ തന്നെ, അൽപം ശ്രദ്ധിച്ചില്ലെങ്കിൽ ‘ചങ്ക്’ ശത്രുവാകും! സോയ ചങ്ക്സിനോട് ചങ്ങാത്തം കൂടുന്നവർ ഇതറിഞ്ഞ് വച്ചോളൂ..
സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ് സോയ ചങ്ക്സ്. കൊഴുപ്പ് വളരെ കുറഞ്ഞ ഇത് ഭാരം നിലനിർത്താനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ആർത്തവവിരാമ ലക്ഷണങ്ങളെ ...