വേണ്ട, വാട്സ്ആപ്പിലൂടെയുള്ള നോട്സ് പങ്കുവയ്‌ക്കലിന് വിലക്കേർപ്പെടുത്തി പൊതുവിദ്യഭ്യാസ വകുപ്പ്; പിന്നിലെ കാരണം ഇത്..
തിരുവനന്തപുരം: ഹയർ സെക്കൻഡറി കുട്ടികൾക്കുള്ള നോട്ടുകളും മറ്റ് സ്റ്റഡി മെറ്റീരിയലുകളും വാട്സ്ആപ്പ് പോലുള്ള സമൂഹമാദ്ധ്യമങ്ങൾ വഴി അയച്ചു നൽകുന്നതിന് വിലക്ക്. പൊതുവിദ്യഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ബാലാവകാശ കമ്മീഷൻ്റെ ...