ഈ മാസം മദ്യം തൊടില്ല; ചില ആളുകളെ ഒഴിവാക്കും; ആരോഗ്യം നിലനിർത്താൻ കഠിനമായ തീരുമാനം എടുത്തെന്ന് മലൈക
ശരീരസൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്കായാണ് ബോളിവുഡ് മലൈക അറോറയെ കാണുന്നത്. 51-ാം പിറന്നാളാഘോഷിച്ച താരത്തിന് പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നാണ് ആരാധകരുടെ അഭിപ്രായം. സെപ്തംബർ ആദ്യവാരമാണ് മലൈകയുടെ ...

