കുട്ടികൾക്കും പെൻഷൻ പദ്ധതി; നല്ല ഭാവിക്കായി, സാമ്പത്തിക സുരക്ഷയ്‌ക്കായി ‘എൻപിഎസ് വാത്സല്യ’ ഇന്ന് മുതൽ; ഗുണഭോക്താക്കൾ ആരെല്ലാം? അറിയാം ഇക്കാര്യങ്ങൾ
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച എൻപിഎസ് വാത്സല്യ പദ്ധതിക്ക് ഇന്ന് തുടക്കമാകും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ന്യൂഡൽഹിയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ കുട്ടികൾ ഉൾപ്പടെ പരിപാടിയിൽ ...