NSS ക്യാമ്പിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്കരിപ്പിച്ച സംഭവം; സർവകലാശാല പ്രൊഫസർ അറസ്റ്റിൽ
റാഞ്ചി: എൻഎസ്എസ് ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധപൂർവം നിസകരിപ്പിച്ചെന്ന പരാതിയിൽ സർവകലാശാല പ്രൊഫസർ അറസ്റ്റിൽ. ഗുരു ഗാസിദാസ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ദിലീപ് ഝായെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...