NTA - Janam TV

NTA

വിദ്യാർത്ഥികളേ ഇതിലേ.. സൈനിക് സ്കൂളിൽ പഠിച്ചാലോ? ആറ്, ഒൻപത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം..

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സ്വയംഭരണ സംവിധാനമായ സൈനിക് സ്കൂൾ സൊസൈറ്റി (എസ്.എസ്.എസ്) നിയന്ത്രിക്കുന്ന റെസിഡൻഷ്യൽ രീതിയിൽ നടത്തുന്ന രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ (ഇം​ഗ്ലീഷ് മീഡിയം) 2025-26 ...

NTA ഉടച്ചുവാർക്കാൻ കേന്ദ്രം; ഇനി റിക്രൂട്ട്മെൻ്റ് പരീക്ഷകളില്ല, ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകൾ മാത്രം: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി (എൻടിഎ) 2025 മുതൽ ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളിൽ മാത്രമാകും ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. റിക്രൂട്ട്മെൻ്റ് പരീക്ഷകളൊന്നും ...

ഡിഗ്രി, പിജി വിദ്യാർത്ഥികളേ.. ; കേന്ദ്ര സർവ്വകലാശാലകളിലെ പൊതുപ്രവേശന പരീക്ഷകളെക്കുറിച്ച് ഇതറിയണം..

പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) മുൻപോട്ട് വച്ച സുപ്രധാനമായ ഒരു തീരുമാനമായിരുന്നു പൊതുപ്രവേശന പരീക്ഷകൾ. 2021 വരെ കേന്ദ്ര സർവകലാശാലകളിലെ യു.ജി - പി.ജി കോഴ്സുകളിൽ ...

നീറ്റ് യുജി റാങ്ക് പട്ടിക പുനഃപ്രസിദ്ധീകരിച്ചു; കണ്ണൂർ സ്വദേശിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്

ന്യൂഡൽഹി: പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക എൻടിഎ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്കാണ് പുതുക്കിയ പട്ടികയിൽ ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂർ പള്ളിക്കര സ്വദേശി ...

നീറ്റ് യുജി ഫലം പുന:പ്രസീദ്ധീകരിച്ചു; ഫിസിക്‌സ് പരീക്ഷയിലെ തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് വെട്ടിക്കുറച്ചു

ന്യൂഡൽഹി: നീറ്റ് യുജി ഫലം പുന:പ്രസീദ്ധീകരിച്ചു. ഫിസിക്‌സ് പരീക്ഷയിലെ തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറച്ചുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക്  കുറച്ചു. ഇതിന്റെ ...

മോഷ്ടിച്ച ചോദ്യപേപ്പർ ‘സോൾവ്’ ചെയ്ത MBBS വിദ്യാർത്ഥികൾ അറസ്റ്റിൽ; ഒരു എൻജിനീയറെയും പിടികൂടി; നീറ്റ്-യുജി കേസിൽ CBIയുടെ അറസ്റ്റിലായത് 21 പേർ

ന്യൂ‍ഡൽഹി: നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. ബി.ടെക് ബി​രുദധാരിയായ യുവാവും രണ്ട് എംബിബിഎസ് വിദ്യാർത്ഥികളുമാണ് അറസ്റ്റിലായത്. ഇതോടെ ...

വിദ്യാർത്ഥികളുടെ മുഖം മാസ്ക് ചെയ്ത്, പരീക്ഷാ സെന്ററുകളുടെ അടിസ്ഥാനത്തിൽ, മാർക്ക് പ്രസിദ്ധീകരിക്കണം: സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷയ്ക്ക് ഓരോ വിദ്യാർത്ഥികൾക്കും ലഭിച്ച മാർക്ക് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പ്രസിദ്ധീകരിക്കണമെന്ന് ദേശീയ പരീക്ഷാ ഏജൻസിയോട് (NTA) ആവശ്യപ്പെട്ട് സുപ്രീംകോടതി. ഓരോ ...

വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി; NTAയുടെ മേധാവി പുറത്തേക്ക്; ചുമതല പ്രദീപ് സിം​ഗ് ഖരോലയ്‌ക്ക് കൈമാറി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) മേധാവിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്രസർക്കാർ. നീറ്റ്-നെറ്റ് ചോദ്യ പേപ്പറുകൾ ചോർന്ന സാഹചര്യത്തിലാണ് പരീക്ഷ നടത്തിയ NTAയുടെ അദ്ധ്യക്ഷൻ സുബോധ് ...

CSIR-UGC-NET പരീക്ഷ നീട്ടി; അറിയിപ്പുമായി NTA; വിദ്യാർത്ഥികൾക്കായി ഹെൽപ് ലൈൻ തുടങ്ങി

ന്യൂഡൽഹി: CSIR-UGC-NET പരീക്ഷ മാറ്റിവച്ച് ദേശീയ പരീക്ഷാ ഏജൻസി (NTA). ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ച പരീക്ഷയാണ് "ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ" ചൂണ്ടിക്കാട്ടി ...

‘നീറ്റ് പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം’; എൻടിഎ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി എബിവിപി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി. വീണ്ടും പരീക്ഷ നടത്തണമെന്നും ന്യായവും സുതാര്യവുമായ മൂല്യനിർണയം ഉറപ്പാക്കണമെന്നും അധികാരികൾ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. ...