ആണവായുധ ഭീഷണിയുമായി റഷ്യ; യുക്രെയ്ന്റെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി പുടിൻ
മോസ്‌കോ: യുക്രെയ്നെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യ. പരമ്പരാഗത മിസൈലുകൾ ഉപയോഗിച്ച് ആക്രമണം തുടർന്നാൽ ആണവായുധം ഉപയോഗിക്കുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഭീഷണി. അമേരിക്ക ...