രാഷ്‌ട്രപതി മണിപ്പൂരിൽ; കുടിയിറക്കപ്പെട്ട കുടുംബങ്ങളെ സന്ദർശിച്ച് ദ്രൗപദി മുർമു
ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു മണിപ്പൂരിൽ. ഇംഫാൽ വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഇംഫാലിൽ കുടിയിറക്കപ്പെട്ട ആളുകളെ രാഷ്ട്രപതി സന്ദർശിച്ചു. കുട്ടികളുമായി സംവദിച്ച രാഷ്ട്രപതി, ...

