അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന; ജൂബിലി മിഷനിലേക്ക് പ്രതിഷേധ മാർച്ച്
തൃശൂർ: വേതനവർധനവ് ആവശ്യപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ നടന്നുവരുന്ന നഴ്സുമാരുടെ സമരത്തിൽ നിർണായക വഴിത്തിരിവ്. അമല ആശുപത്രിയിലെ നഴ്സുമാർ ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ സമരം ...

