നഴ്സിംഗ് പഠനത്തിന് ബെംഗളൂരുവിൽ എത്തി; ആദ്യം ലഹരി ഉപയോഗം, പിന്നീട് സംഘത്തിലെ പ്രധാനി; മലയാളി വിദ്യാർഥിനി അറസ്റ്റിൽ
തിരുവനന്തപുരം: ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ മലയാളി നഴ്സിംഗ് വിദ്യാർഥിനി അറസ്റ്റിൽ. പാലാ സ്വദേശി അനുവാണ് പിടിയിലായത്. തിരുവനന്തപുരം ഫോർട്ട് പൊലീസ് ബെംഗളൂരുവിൽ എത്തിയാണ് പെൺകുട്ടിയെ പിടികൂടിയത്. ...








