പുഴയുടെ നിറം മാറിയപ്പോൾ തന്നെ അപകടം മണത്തു; ഫ്ലൈറ്റ് വരുമ്പോഴുള്ള ഉഗ്രശബ്ദം, പ്രദേശത്തെ തുടച്ചുനീക്കി മലവെള്ളം; ദൃക്സാക്ഷിയായി മുണ്ടക്കൈ വാർഡ് മെമ്പർ
അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു മഴക്കാലത്താണ് കേരളം പകച്ചുനിന്ന് പുത്തുമല ദുരന്തമുണ്ടായത്. എന്തുചെയ്യണമെന്നറിയാതെ മരവിച്ച് നിൽക്കുന്നവർക്കിടയിലും അതിജീവനത്തിന്റെ അവസാന വാക്കായിരുന്നു നുറുദ്ദീൻ. ഇന്ന് മുണ്ടക്കൈ വാർഡിലെ മെമ്പറാണ് ...

