കൊലപാതകശ്രമക്കേസ് ചുമത്തപ്പെട്ട് അറസ്റ്റിലായ ബംഗ്ലാ നടി നുസ്രത്ത് ഫാരിയയ്ക്ക് ജാമ്യം; ജയിൽ മോചിതയായി
ധാക്ക : ബംഗ്ലാദേശിൽ അറസ്റ്റിലായ നടി നുസ്രത്ത് ഫാരിയയ്ക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം അവരെ കോടതി ജയിലിലേക്ക് അയക്കുകയും ഇനി അവരുടെ ജാമ്യാപേക്ഷ മെയ് 22 ...