ന്യൂട്രീഷൻ കിറ്റ് അഴിമതി; സ്റ്റാലിൻ സർക്കാരിന്റെ കള്ളങ്ങൾ പൊളിഞ്ഞു, തെളിവുകൾ പുറത്ത്; ഗോപാലപുരത്തെ കുടുംബത്തിന് അധികനാൾ ഒളിക്കാൻ കഴിയില്ല എന്ന് അണ്ണാമലൈ
ചെന്നൈ: ഗർഭിണികൾക്കുള്ള പോഷകാഹാര കിറ്റിൽ ഡിഎംകെ സർക്കാർ അഴിമതി നടത്തുന്നുവെന്ന ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ ആരോപണം ശരി വെയ്ക്കുന്ന തെളിവുകൾ പുറത്ത്. ഗർഭിണികൾക്ക് പോഷകാഹാര ...

