വാങ്കഡെയിൽ ന്യൂസിലൻഡ് ഓൾ ഔട്ട്; ജഡേജയ്‌ക്ക് അഞ്ചുവിക്കറ്റ്,തിളങ്ങി സുന്ദറും
വാങ്കഡെയിയിൽ മാനം കാക്കാനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 235 റൺസിന് പുറത്തായി. അഞ്ചു വിക്കറ്റ് നേടിയ ഓൾറൗണ്ടർ ...