ധനുഷ്കോടിയുടെ മണ്ണിൽ അങ്കക്കച്ച മുറുക്കി ഒ പനീർശെൽവം; കച്ചത്തീവ് കത്തിക്കയറുന്ന രാമനാഥപുരം മണ്ഡലത്തിൽ രാമ-രാവണ യുദ്ധം
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ പനീർശെൽവത്തിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം കൊണ്ട് ഇക്കുറി ശ്രദ്ധേയമായ മണ്ഡലമാണ് രാമനാഥപുരം. തെക്കൻ തമിഴ്നാട്ടിലെ ആറ് നിയോജക മണ്ഡലങ്ങൾ ചേർന്ന ...

