‘ഞാൻ പീറ പൊലീസല്ല…., PSC എഴുതി വന്നതാണ്’; അവധി ചോദിച്ചതിന് സിപിഒ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച് സിഐ
പാലക്കാട്: അവധി ചോദിച്ചതിന് കീഴുദ്യോഗസ്ഥനെ അധിക്ഷേപിച്ച് സിഐ. പാലക്കാട് പാടകിരി സ്റ്റേഷനിലെ സിപിഒ സന്ദീപിനെയാണ് സിഐ കിരൺ ശ്യാം അധിക്ഷേപിച്ചത്. പത്ത് ദിവസത്തെ അവധി ചോദിച്ചതിനെ തുടർന്നാണ് ...

