50 അടി ഉയരത്തിൽ വവ്വാലുകൾ തൂങ്ങി കിടക്കും പോലെ കുറേ മനുഷ്യർ; തീം പാർക്ക് റൈഡിനിടെ അപകടം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
തീം പാർക്ക് റൈഡിനിടെ അപകടം. പോർട്ട്ലാൻഡിലെ ഓക്സ് അമ്യൂസ്മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം പേർ 50 അടി ഉയരത്തിൽ കുടുങ്ങുകയായിരുന്നു. 30 മിനിറ്റിലധികം ...