”ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയാണ് സഭയുടെ കടമ”: ലോക്സഭാ സ്പീക്കർ ഓം ബിർള
ന്യൂഡൽഹി: ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുക എന്നതാണ് സഭയുടെ ഉത്തരവാദിത്തമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. 18-ാമത് ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ...


