oath taking - Janam TV
Friday, November 7 2025

oath taking

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകർ ഇന്ന് (ജനുവരി 2) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ ...

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന്; പ്രധാനമന്ത്രിയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പിന് ശേഷമുള്ള പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ...

“മോദിക്ക് അഭിനന്ദനങ്ങൾ”: മൂന്നാം വട്ടവും അധികാരത്തിലെത്തിയ മോദി സർക്കാരിന് അഭിന്ദന സന്ദേശവുമായി പാകിസ്താൻ

ഇസ്‌ലാമാബാദ്: മൂന്നാം വട്ടവും സർക്കാർ രൂപീകരിച്ച് അധികാരത്തിലെത്തിയ നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി പാകിസ്താൻ. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റേതാണ് ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്ന അഭിനന്ദന സന്ദേശം. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് ...

രാംമോഹൻ നായിഡു; മന്ത്രിസഭയിലെ യുവശക്തി; ടിഡിപിയുടെ പ്രായം കുറഞ്ഞ എംപി

ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ലോക്സഭാ മണ്ഡലത്തിലെ എംപി കിഞ്ഞരാപ്പൂ രാംമോഹൻ നായിഡു ഇത്തവണത്തെ മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയാണ്. 2014 മുതലുള്ള ലോക്സഭാ ...

നരേന്ദ്രഭരണം 3.0; പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ 8ന് നടന്നേക്കും; ഒരുക്കങ്ങൾ ആരംഭിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന 3-ാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ജൂൺ 8ന് നടന്നേക്കുമെന്ന് റിപ്പോർട്ട്. 292 സീറ്റുകൾ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് എൻഡിഎ ...