വരൂ വണ്ണം കുറയ്‌ക്കാം, ആരോഗ്യം സംരക്ഷിക്കാം; മോഹൻലാലിന്റെ പേര് നിർദ്ദേശിച്ച് പ്രധാനമന്ത്രി; ആനന്ദ് മഹീന്ദ്ര മുതൽ ശ്രേയ ഘോഷാൽ വരെ പട്ടികയിൽ
അമിതവണ്ണത്തിന് (Obesity) എതിരായ പ്രചാരണം നയിക്കാൻ മോഹൻലാലിന്റെ പേര് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ പത്ത് പേരേയാണ് ...