ഈ ഓണം ജനംടിവിയോടൊപ്പം; മെഗാ ഓണപ്പൂക്കള മത്സരം, വരുന്ന 28-ന് എറണാകുളം ഒബറോൺ മാളിൽ
എറണാകുളം: ഇത്തവണത്തെ ഓണം ജനം ടിവിയോടൊപ്പം. മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിനോടനുബന്ധിച്ച് ഓണപൂക്കള മത്സരം സംഘടിപ്പിക്കുകയാണ് ജനം ടിവി. തിരുവനന്തപുരത്ത് ചാക്കയിലെ മാൾ ഓഫ് ട്രാവൻകൂറിലും എറണാകുളത്ത് ...

