Obitury - Janam TV
Saturday, November 8 2025

Obitury

മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ അന്തരിച്ചു; സംസ്കാരം മറ്റന്നാൾ ആലപ്പുഴയിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. എസ് അച്യുതാനന്ദൻ അന്തരിച്ചു. വൈകുന്നേരം  3.20 ന്  പട്ടം എസ്‌യുടി ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 102 ...

ആദ്യ കർസേവകൻ; രാമജന്മഭൂമി ക്ഷേത്രത്തിന്റെ ആദ്യശില പാകിയ കാമേശ്വർ ചൗപാൽ വിടവാങ്ങി

ന്യൂഡൽഹി: ആദ്യ കർസേവകനും രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രസ്റ്റിയും ബിജെപി നേതാവുമായ  കാമേശ്വർ ചൗപാൽ അന്തരിച്ചു. 69 വയസ്സായിരുന്നു.  ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ...

ബി. രാജമ്മ അന്തരിച്ചു

കൊച്ചി: ആർഎസ്എസ് പ്രചാർ വിഭാഗ് സോഷ്യൽ മീഡിയ ആയാം പ്രാന്തപ്രമുഖ് വി. വിശ്വരാജിന്റെ മാതാവ് അന്തരിച്ചു. പെരുമ്പാവൂർ കൂവപ്പടി പെരിഞ്ചേരി വീട്ടിൽ ബി. രാജമ്മയാണ് വിടപറഞ്ഞത്. 78-ാം ...

പ്രശസ്ത സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

തൃശ്ശൂർ: പ്രമുഖ സാഹിത്യ നിരൂപകനും, പ്രഭാഷകനും, രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു(68). കുറച്ചു നാലയിൽ അസുഖബാധിതനായി ചികിത്സയിലിരിക്കുകയായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ...

പ്രശസ്ത ആയുർവേദ ഡോക്ടർ എം കെ സദാനന്ദൻ അന്തരിച്ചു

തൃശൂർ: തൃപ്പൂണിത്തുറ ആയുർവേദ കോളേജ് റിട്ട. പ്രൊഫസറും പ്രശസ്ത ആയുർവേദ ഡോക്ടറുമായ ഡോ. എം കെ സദാനന്ദൻ അന്തരിച്ചു. 72 വയസായിരുന്നു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്. കഴിഞ്ഞ ...