പബ്ബിൽ നഗ്നനൃത്തം: 100 പുരുഷന്മാരും 40 സ്ത്രീകളും അറസ്റ്റിൽ; മിന്നൽ റെയ്ഡിൽ വെട്ടിലായി പബ്ബുടമ
ഹൈദരാബാദ്: പബ്ബിൽ നിയമവിരുദ്ധ രീതിയിൽ പാർട്ടി നടത്തിയ 140 പേർ അറസ്റ്റിൽ. നഗ്നനൃത്തം അടക്കമുള്ള നിയവിരുദ്ധപ്രവർത്തനങ്ങളായിരുന്നു പബ്ബിൽ നടന്നത്. അറസ്റ്റിലായവരിൽ 40 പേർ സ്ത്രീകളാണ്. ഹൈദരാബാദിലെ ബഞ്ചാര ...

