മഹാസമുദ്രങ്ങളേക്കാൾ മൂന്നിരട്ടി വലിപ്പം; ഭൂമിയുടെ ഉപരിതലത്തിനടിയിൽ 700 കിലോമീറ്റർ താഴെ മറഞ്ഞിരിക്കുന്നത് ആറാമത്തെ സമുദ്രമോ? ഗവേഷകരുടെ കണ്ടെത്തൽ…
ഭൂമിയിൽ അഞ്ച് മഹാ സമുദ്രങ്ങൾ ഉള്ളതായാണ് നാം പഠിച്ചിട്ടുള്ളത്. പസഫിക്, അറ്റ്ലാൻ്റിക്, ഇന്ത്യൻ മഹാസമുദ്രം, ആർട്ടിക്, അൻ്റാർട്ടിക്ക് സമുദ്രങ്ങൾ. എന്നാൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 700 കിലോമീറ്റർ ...