October 7 Attack - Janam TV

October 7 Attack

ഹമാസ് കമാൻഡർ അബ്ദുൽ ഹാദി സാബയെ വധിച്ചെന്ന് ഇസ്രായേൽ; കൊല്ലപ്പെട്ടത് ഒക്ടോബർ 7 ആക്രമണത്തിന് നേതൃത്വം നൽകിയ ഹമാസ് നേതാവ്

ടെൽ അവീവ്: ഒക്ടോബർ ഏഴിലെ ആക്രമണത്തിന് നേതൃത്വം നൽകിയ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേന (IDF). ഹമാസിന്റെ പ്ലാറ്റൂൺ കമാൻഡർ അബ്ദുൽ ഹാദി ...

ഒക്ടോബർ 7ലെ ആക്രമണം അഭിമാനാർഹമായ നേട്ടമെന്ന് ഹമാസ്; തീവ്രവാദികളെ ഭൂമുഖത്ത് നിന്ന് പൂർണമായും തുടച്ചുനീക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഹമാസിനെതിരെ പൂർണമായും വിജയം നേടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിനെതിരെ ഹമാസിന്റെ ആക്രമണം നടന്ന് ഒരു വർഷം പിന്നിടുന്ന വേളയിലാണെന്ന് നെതന്യാഹുവിന്റെ പ്രതികരണം. '' ...

ഇസ്ലാമിക ഭീകരതയുടെ ഒരാണ്ട്; ഹമാസ് കൂട്ടക്കുരുതിയുടെ നടക്കുന്ന ഓർമകളിൽ വീണ്ടുമൊരു ഒക്ടോബർ ഏഴ്; പ്രതിരോധം ശക്തമാക്കി ഇസ്രായേൽ

ഇസ്രായേൽ മാത്രമല്ല, വാസ്തവത്തിൽ ലോകം ഒന്നടങ്കം സ്തംഭിച്ച ദിനമായിരുന്നു ഒക്ടോബർ ഏഴ്. പശ്ചിമേഷ്യയിൽ യുദ്ധത്തിന് തുടക്കം കുറിച്ച ആ കറുത്ത ദിനത്തിൻ്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്. ചരിത്രത്തിലെ ...

മുസ്ലീങ്ങൾ ഒറ്റക്കെട്ടായി പൊതുശത്രുവിനെ തോത്പിക്കണം; മുസ്ലീം രാജ്യങ്ങൾ ഐക്യപ്പെടണമെന്നാണ് ഖുറാന്റെ നയം; OCT-7 ആക്രമണം നീതിയുക്തം: ഇറാൻ പരമോന്നത നേതാവ്

ടെഹ്റാൻ: മുസ്ലീങ്ങൾക്ക് പൊതുശത്രു ഉണ്ടെന്നും എല്ലാവരും ഒത്തുചേർന്ന് ആ ശത്രുവിനെ നശിപ്പിക്കണമെന്നും ആ​ഹ്വാനം ചെയ്ത് ഇറാന്റെ സുപ്രീംലീ‍ഡർ. ഇസ്രായേൽ വധിച്ച ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ളയെ അനുസ്മരിച്ച് പ്രഭാഷണം ...

2-ാം ‘ഒക്ടോബർ-7’ന് ഹിസ്ബുള്ള പദ്ധതിയിട്ടു; ലെബനൻ അതിർത്തിയിലെ ഇസ്രായേലി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം; തകർത്ത് തരിപ്പണമാക്കി IDF

ടെൽ അവീവ്: ഒക്ടോബർ-7ന് നടന്ന ഭീകരാക്രമണത്തിന് സമാനമായി ലെബനൻ അതിർത്തിയിലെ ഇസ്രായേലി ​ഗ്രാമങ്ങളിൽ ആക്രമണം നടത്താൻ ഹിസ്ബുള്ള പദ്ധതിയിട്ടിരുന്നുവെന്ന് ഐഡിഎഫ്. ഇസ്രായേലി പ്രതിരോധ സേനയുടെ വക്താവ് ഡാനിയേൽ ഹാ​ഗറിയാണ് ...

ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരായ ആക്രമണം; മുതിർന്ന ഹമാസ് നേതാക്കൾക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി അമേരിക്ക

ന്യൂയോർക്ക്: ഹമാസ് ഭീകരസംഘടനയുടെ നേതാക്കൾക്കെതിരെ അമേരിക്ക തീവ്രവാദ കുറ്റങ്ങളുടെ ഒരു വലിയനിര തന്നെ ചുമത്തിയിരുന്നതായി റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി ഒന്നിന് ഫെഡറൽ കോടതി ഹമാസ് നേതാക്കൾക്കെതിരെ ...