നിയമസഭയ്ക്ക് തൊട്ടടുത്തുളള ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 28ന് സ്ട്രോങ് റൂം തുറന്ന് പരിശോധന
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം ഒടി സി ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ലെന്ന് പരാതി. ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് വെള്ളിക്കൊമ്പുകൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്. ...

