ഒഴിവാക്കപ്പെടുന്നത് ബുദ്ധിമുട്ടേറിയ കാര്യം; ടീമിൽ എല്ലാവരെയും ഉൾപ്പെടുത്തുക സാധ്യമല്ലെന്ന് ഗംഭീർ; ജഡേജയെ ഒഴിവാക്കിയത് ടെസ്റ്റ് മത്സരങ്ങൾക്ക് വേണ്ടി
ടീമിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് ഓരോ താരത്തെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും 15 അംഗ ടീമിൽ എല്ലാവരെയും ഉൾപ്പെടുത്തുകയെന്നത് സാധ്യമല്ലെന്നും ഗംഭീർ. റിങ്കു സിംഗിന് ടി20 ലോകകപ്പ് നഷ്ടമായത് ...

