Odisa - Janam TV

Odisa

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്‌ക്ക് തുടക്കം; ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ AI സംവിധാനം ഉപയോ​ഗിക്കും

ഭുവനേശ്വർ: പുരി ​ജ​ഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോ​ഗിക്കുമെന്ന് പൊലീസ്. ന​ഗരത്തിലെ 40 ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടെന്നും എല്ലാ സിസിടിവിയും എഐ സാങ്കേതികവിദ്യ ...

ഒഡിഷയിൽ 2 കിലോ തൂക്കമുള്ള ഐഇഡി കണ്ടെത്തി; പരിശോധന ശക്തമാക്കി സൈന്യം

ഭുവനേശ്വർ: വനമേഖലയിൽ നിന്ന് രണ്ട് കിലോ ഭാരമുള്ള ഐഇഡി കണ്ടെത്തി. ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽ നിന്നാണ് ഐഇഡി കണ്ടെത്തിയത്. മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ...

ബിജെഡി പിന്തുണക്കുന്നത് ഭൂമാഫിയകളെയും അഴിമതിക്കാരെയും; ജനം ചരിത്രം കുറിക്കും; ഞങ്ങൾ അധികാരത്തിലെത്തിയാൽ മാഫിയയുടെ നട്ടെല്ല് തകർക്കും: പ്രധാനമന്ത്രി

ഭുവനേശ്വർ: ബിജെഡിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സർക്കാർ ഭൂമാഫിയയുടെയും അഴിമതിക്കാരുടെയും ഒപ്പമാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ഒഡിഷയിലെ കട്ടക്കിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ...

മുന്നോട്ട് കുതിക്കാൻ തെലങ്കാനയും ഒഡിഷയും; 26,400 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും. തെലങ്കാനയിലും ഒഡിഷയിലും സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി 26,400 കോടിയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും. ...

വികസിത ഭാരതത്തിന്റെ ‘പവ‍ർ ഹൗസാകാൻ’ ഒഡിഷ; 68,000 കോടി രൂപയുടെ വികസന പ്രവർനങ്ങൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ഭുവനേശ്വർ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡിഷയിൽ. 68,000 കോടി രൂപയുടെ വികസന പ്രവർനങ്ങൾ രാജ്യത്തിന് സമർപ്പിക്കും. സംബാൽപൂരിൽ നടക്കുന്ന പൊതുപരിപാടിയിൽ ഊർജ്ജ മേഖലയെ ...