പുരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രസാദം ഭക്തർക്ക് സൗജന്യമായി നൽകും; 2 മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്ന് ഒഡീഷ സർക്കാർ
ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ മഹാപ്രസാദം ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യാൻ ഒഡീഷ സർക്കാർ. തീരുമാനം ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ മാദ്ധ്യമ പ്രവർത്തകരോട് ...



