ഒഡിഷ മുൻ ഗവർണർ മുരളീധർ ചന്ദ്രകാന്ത് ഭണ്ഡാരെ അന്തരിച്ചു: അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും നവീൻ പട്നായിക്കും
ഭുവനേശ്വർ: ഒഡിഷ മുൻ ഗവർണർ മുരളീധർ ചന്ദ്രകാന്ത് ഭണ്ഡാരെ (95) അന്തരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായ ഭണ്ഡാരെ മൂന്നു തവണ രാജ്യസഭാംഗം കൂടിയായിരുന്നു. സുപ്രീം ...

