എളമക്കരയില് റെയില്വേ ട്രാക്കില് യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്, ഭാര്യയും മകളും അറസ്റ്റില്
കൊച്ചി: എളമക്കരയില് റെയില്വേ ട്രാക്കില് ഒഡിഷ സ്വദേശിയായ 32കാരനെ മരിച്ചനിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില് യുവാവിന്റെ 40കാരിയായ ഭാര്യയെയും ഇവരുടെ ആദ്യ ഭര്ത്താവിലുള്ള 16കാരിയായ ...

