936 തീപ്പെട്ടി കമ്പുകളിൽ രാമക്ഷേത്രത്തിന്റെ മാതൃക; പ്രധാനമന്ത്രിക്ക് സമ്മാനിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഒഡിഷ ശിൽപി
ഭുവനേശ്വർ: പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി തീപ്പെട്ടി കമ്പിൽ രാമക്ഷേത്രത്തിന്റെ മാതൃക നിർമ്മിച്ച് ഒഡിഷ ശിൽപി. ശാശ്വത് രഞ്ജൻ എന്ന ശിൽപിയാണ് പുരിയിൽ രാമക്ഷേത്രത്തിന്റെ മാതൃക നിർമ്മിച്ചത്. 936 ...

