വൈദ്യുതാഘാതമേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം ചെന്നൈയിലെ വെള്ളക്കെട്ടിൽ പൊങ്ങിക്കിടക്കുന്നു
മരണത്തിലേക്കാണ് നടന്ന് നീങ്ങിയതെന്ന് ഒരുപക്ഷേ ചന്ദ്രൻ എടിഎമ്മിൽ കയറിയപ്പോൾ കരുതി കാണില്ല. ചെന്നൈയിലും പ്രദേശത്തും ഫെംഗൽ ചുഴലിക്കാറ്റ് നാശം വിതയ്ക്കുകയാണ്. നാടും നഗരവും വെള്ളത്തിനടിയിലാണ്. ഇതിനിടയിലാണ് ഒഡിഷ ...

