സൈബർ സുരക്ഷ ലക്ഷ്യം; ജമ്മുകശ്മീരിലെ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഡ്രൈവ് ഉപയോഗം നിരോധിച്ചു, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകൾക്കും വിലക്കേർപ്പെടുത്തി, ഉത്തരവ് പുറപ്പെടുവിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിൽ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഡ്രൈവുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഔദ്യോഗിക വിവരങ്ങളും മറ്റ് രേഖകളും വാട്സ്ആപ്പ് വഴി കൈമാറുന്നതും നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ ...

