28-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേള; ഔദ്യോഗിക ഡിസൈൻ പുറത്തിറക്കി
തിരുവനന്തപുരം: 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഔദ്യോഗിക ഡിസൈൻ മന്ത്രി സജി ചെറിയാൻ പുറത്തിറക്കി. ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് കേരള ചലച്ചിത്ര അക്കാദമി ...

