പാർക്കിംഗ് സ്ഥലം വർദ്ധിപ്പിക്കണം, തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി യോഗി ആദിത്യനാഥ്
ലക്നൗ: മഹാകുംഭമേളയ്ക്കിടെ കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വസന്തപഞ്ചമി നാളിൽ നടക്കാനിരിക്കുന്ന അമൃത് സ്നാനത്തിന് മുന്നോടിയായി ...