ചിതറയില്‍ കനത്ത മഴയ്‌ക്കിടെ എണ്ണപ്പന കടപുഴകി വീണു; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
കൊല്ലം: ചിതറ ഓയില്‍ പാം എസ്റ്റേറ്റിലുണ്ടായ അപകടത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. വിളക്കുപാറ ഇടക്കൊച്ചി തടത്തില്‍ സ്വദേശിനി സരിത (37) ആണ് മരിച്ചത്. ചൊവ്വാഴ്ച പെയ്ത കനത്ത ...

