റൈഡ് റദ്ദാക്കിയതിന്റെ പേരിൽ വിദ്യാർത്ഥിനിക്ക് അസഭ്യവർഷം; 30 രൂപയുടെ നഷ്ടത്തിന് ഇനി 30,000 മുടക്കണം; പുലിവാല് പിടിച്ച് ഓട്ടോ ഡ്രൈവർ
ബെംഗളൂരു: റൈഡ് റദ്ദാക്കിയതിന്റെ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിന് ബെംഗളൂരുവിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർ ആർ മുത്തുരാജിന് വീണ്ടും എട്ടിന്റെ പണി. ജാമ്യം ലഭിക്കുന്നതിന് ...